ഇത് നിങ്ങളുടെ ദിവസമാണ്, ഭരണഘടന നിങ്ങൾക്ക് തന്ന അധികാരം പ്രയോഗിക്കാനുള്ള ദിവസം! പ്രിയങ്ക ഗാന്ധി.

ഇത് നിങ്ങളുടെ ദിവസമാണ്, ഭരണഘടന നിങ്ങൾക്ക് തന്ന അധികാരം പ്രയോഗിക്കാനുള്ള ദിവസം! പ്രിയങ്ക ഗാന്ധി.
Nov 13, 2024 08:50 AM | By PointViews Editr

മാനന്തവാടി: വോട്ട് ചെയ്യേണ്ടതിൻ്റെയും ഭരണ ഘടന നൽകുന്ന അധികാരത്തിൻ്റെയും പ്രാധാന്യം ഓർമിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ആഹ്വാനമാണ് വയനാട് വോട്ടിങ് ദിനത്തിൽ ശ്രദ്ധ നേടുന്നത്. കുറഞ്ഞ വാക്കുകളിൽ കൃത്യമായി ജനാധിപത്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റിങ് ലാളിത്യം കൊണ്ടും ശ്രദ്ധേയമാണ്.

"എൻ്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ,

ദയവായി ഇന്ന് വോട്ട് ചെയ്യുക, ഇത് നിങ്ങളുടെ ദിവസമാണ്, നിങ്ങളുടെ തിരഞ്ഞെടുപ്പ് നടത്താനും നമ്മുടെ ഭരണഘടന നിങ്ങൾക്ക് നൽകിയിരിക്കുന്ന ഏറ്റവും വലിയ അധികാരം പ്രയോഗിക്കാനുമുള്ള ദിനമാണ്. നമുക്ക് ഒരുമിച്ച് നല്ലൊരു ഭാവി കെട്ടിപ്പടുക്കാം!" (My dearest sisters and brothers,

Please vote today, it’s your day, a day for you to make your choice and exercise the greatest power our constitution has given you. Let’s build a better future together! )

എന്നാണ് പോസ്ടിങ്. ജനാധിപത്യത്തെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ കൃത്യമായി നിർവചിക്കുന്ന പ്രിയങ്ക ഗാന്ധി വിജയിച്ച് ലോക്സഭയിൽ എത്തുന്ന പക്ഷം വയനാടിന് ഒരു മുതൽക്കൂട്ടാകുമെന്നുറപ്പ്

This is your day, the day to exercise the power the Constitution gave you! Priyanka Gandhi

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
Top Stories